തിരുവനന്തപുരം: കഴിഞ്ഞ ഞായർ തിരുവനന്തപുരം വിമാനത്താവളത്തിൽ അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം അപ്രതീക്ഷിതമായി ഇറങ്ങിയ സംഭവം ഇപ്പോഴും ദുരൂഹതകൾക്ക് വഴിമാറാതെ തുടരുകയാണ്. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞതിനാലും പിന്നീട് സാങ്കേതിക തകരാർ കാരണവുമാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതെന്നാണ് ബ്രിട്ടീഷ് നാവികസേന ആദ്യം അറിയിച്ചത്. ......
With India’s maritime trade on the rise and incidents involving ships becoming more frequent along its vast coastline, legal experts and maritime stakeholders are calling for the establishment of a dedicated Maritime Tribunal to address the growing backlog and complexity of maritime disputes.
Recent incidents, such as the sinking of MSC Elisa-3 off the Kochi coast and the fire aboard Van Hai-503 near Beypore, have spotlighted the urgent need for a specialized adjudicatory body. The increased maritime traffic, especially with the operationalization of major ports like Vizhinjam and Kochi, and 16 minor ports along Kerala’s coast, have made the demand for a dedicated tribunal more pressing than ever.
Challenges with the Current Legal Framework
Currently, maritime cases are handled by the respective High Courts, which are already burdened with a wide range of civil and criminal cases. ......
തിരുവനന്തപുരം: ഇന്ത്യയുടെ തീരങ്ങളിൽ വർധിച്ചുവരുന്ന കപ്പൽ ഗതാഗതം, അനുദിനം വർധിച്ചുവരുന്ന കപ്പൽ അപകടങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഉയർത്തുന്ന വെല്ലുവിളികൾക്ക് തക്കതായ പരിഹാരം കാണേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയുടെ ഭാഗമായി വർധിച്ചുവരുന്ന സമുദ്രവ്യാപാരവും, വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടുകൂടി കേരള തീരത്ത് കപ്പലുകളുടെ എണ്ണം കൂടിയതും, മാരിടൈം കേസുകൾ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ട്രൈബ്യൂണലിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കൊച്ചി തീരത്ത് എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതും ബേപ്പൂർ തീരത്ത് വാൻ ഹായ്-503 കപ്പലിന് തീപിടിച്ചതും വലിയ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുന്ന കേസുകളാണ്. ......
ഒരു വസ്തു വാങ്ങുന്നതിനുള്ള കരാർ (വിൽപന കരാർ) മാത്രം ആ വസ്തുവിന്റെ ഉടമസ്ഥാവകാശം നൽകുന്നില്ലെന്ന് സുപ്രീം കോടതി. വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെങ്കിൽ, കരാർ ലംഘനം ഉണ്ടായാൽ അത് നടപ്പിലാക്കാൻ പ്രത്യേകമായി കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.
“പ്രത്യേകമായി ഒരു കേസ് ഫയൽ ചെയ്യാതെ, ഒരു വിൽപന കരാർ മാത്രം ഉടമസ്ഥാവകാശം അവകാശപ്പെടാനോ വസ്തുവിൽ കൈമാറ്റം ചെയ്യാവുന്ന ഒരു താൽപ്പര്യം സ്ഥാപിക്കാനോ ഉപയോഗിക്കാനാവില്ല,” കോടതി നിരീക്ഷിച്ചു.വിൽപന കരാറും യഥാർത്ഥ ഉടമസ്ഥാവകാശം കൈമാറുന്ന ആധാരവും തമ്മിലുള്ള വ്യത്യാസം ഈ വിധി എടുത്തു കാണിക്കുന്നു. ......
മലപ്പുറം തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നരലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. തമിഴ്നാട് സ്വദേശിനിയുടെ കുഞ്ഞിനെയാണ് വിറ്റത്.......
മെഹന്തി വിവാദത്തിൽ ആർജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. അഞ്ജലിയുടെ പ്രാങ്ക് കോൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഗീതി സംഗീതയുടെ നിലപാട്. ......
എൽഡിഎഫിലെ പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും കഴിഞ്ഞ കുറേക്കാലമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തർക്കത്തിലാണ്. ഇപ്പോഴിതാ, സിപിഎം - സിപിഐ പോര് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നിരുപാധികം കീഴടങ്ങണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ തൽക്കാലം വധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയെ വധിച്ച ശേഷമേ ആക്രമണം അവസാനിക്കൂ എന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേൽ പങ്കാളിയാകണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ......
ദോഹ, ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വലിയ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ ആര്യാടൻ ഷൗക്കത്തിന് യുഡിഫ് പ്രവർത്തകരുടെ ഐക്യദാർഢ്യം കൺവെൻഷലൂടെ അറിയിച്ചു.ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ സന്ദീപ് ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ......
ഖത്തറിലെ വിവിധ കലാലയങ്ങളിൽ നിന്നു 2025 അദ്ധ്യേന വർഷത്തിൽ CBSE: 10 , 12 , ക്ളാസുകളിൽ നിന്ന് ഏറ്റവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എക്സലൻസി അവാർഡുകളും സർഫിക്കറ്റുകളും നൽകി ഖത്തർ നാഷണൽ ഐ സി എഫ് ആദരിച്ചു . CBSE XII സയൻസ് ക്ളാസിൽ നിന്നും 491 /500, 98.2 % മാർക്കു നേടി ഒന്നാം സ്ഥാനത്തിന് അർഹത നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാര്ത്ഥിനി അനീന മരിയാ കുരിയാക്കോസ് , 488 /500, 97.6 % മാർക്കു നേടിയ ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി ത്യാഗരാജൻ മാണിക്കാം എന്നിവർക്ക് നോർക്ക റൂട്ട് ഡയറക്ടർ സി വി റപ്പായി എക്സല്ലൻസി അവാർഡും സര്ടിഫിക്കറ്റും നൽകി ആദരിച്ചു . XII ആം ക്ലാസ് കൊമേഴ്സിൽ ഉന്നത വിജയം നേടിയ MES ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ മലീഹ മുംതാസ് നജീബ് ( 487 /500, 97.4 % ), റിസ്വിൻ മാത്യു വിൽസൺ ( 487 /500, 97.2% ) , ബിർള പബ്ലിക് സ്കൂൾ വിദ്യാർത്ഥി രക്ഷണ മഹേശ്വരൻ ( 487 /500, 97.4% ) എന്നിവർക്ക് ഐ സി ബി എഫ് സെക്രട്ടറി ദീപക് ഷെട്ടി അവാർഡുകൾ നൽകി . ......